എടതിരിഞ്ഞി സോക്കര്‍ ക്ലബിന്റെ പരിശീലന മികവിലൂടെ പടിയൂര്‍ പഞ്ചായത്തിലെ കുരുന്നു ഫുട്ബോള്‍ പ്രതിഭകളായ ജോസ്ഫിന് ജോസ്, നിനിന് അലന് ദുബായ് റെഗ്ബി സ്റ്റേഡിയത്തില്‍ വച്ച് ഏപ്രില്‍ 9 മുതല്‍ ആരംഭിക്കുന്ന അണ്ടര്‍ 13 ദുബായ് ഇന്റര്‍നാഷണല്‍ സൂപ്പര്‍കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നു. പടിയൂര്ഗ്രാമപഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അന്താരാഷ്ട്ര ഫുട്ബോള്‍ ടൂര്ണമെന്റിലേക്ക് കളിക്കാന്‍ അവസരം അവസരം ലഭിക്കുന്നത്.
The Official Website Of Soccer Club, Edathirinji P. O, Irinjalakuda, Thrissur Dt., Kerala - 680 122